യഥാര്ഥത്തില് റഷ്യയില് നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് മാത്രമാണോ ട്രംപിനെ പ്രകോപിതനാക്കുന്നത്, അതോ ഒരു നൊബേലിന് വേണ്ടിയുള്ള ട്രംപിന്റെ സമ്മര്ദതന്ത്രമാണോ ട്രംപ് നടത്തുന്നത്?
സംസ്ഥാന സര്ക്കാരിന്റെ എസ് സി/എസ് ടി വിഭാഗത്തിലെ സംവിധായകര്ക്കുള്ള പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമായ 'അരിക്' ഒരുക്കിയ സംവിധായകന് വി എസ് സനോജ് സംസാരിക്കുന്നു