ദേ പിന്നേം....; വീണ്ടും കാക്കനാട് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

കാക്കനാട് പലയിടങ്ങളിലായി തുടർച്ചയായി പഴകിയ ഭക്ഷണം പിടി കൂടിയതായി നേരത്തെയും വാർത്തകൾ

കാക്കനാട്: എറണാകുളം കാക്കനാട് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. ചിറ്റേത്തുകരയിലെ ഹെവൻസ് കിച്ചൻ എന്ന ഹോട്ടലിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ അൽഫാം, ചിക്കൻ ,പൊറോട്ട മാവ്, ഫൈഡ്രൈസ് തുടങ്ങിയവയാണ് പിടികൂടിയത്. തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. കാക്കനാട് പലയിടങ്ങളിലായി തുടർച്ചയായി പഴകിയ ഭക്ഷണം പിടി കൂടിയതായി വാർത്ത വരുന്നത് ശ്രദ്ധേയമാണ്.

Also Read:

Kerala
എയറിലായ ബേസിലിനെ വീണ്ടും എയറിലാക്കി കേരള പൊലീസ്; 'ചിരി' പദ്ധതിയുടെ പോസ്റ്റര്‍ വൈറല്‍

Content Highlights- Again Kakkanad caught stale food

To advertise here,contact us