ഡ്രൈവിംഗ് സ്‌കൂളുകാരിൽ നിന്ന് കൈക്കൂലി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

കൊച്ചി: ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ. ആലുവ ജോയിന്റ് ആർ ടി ഓഫീസിലെ എംവിഐ താഹിറുദ്ദീനാണ് വിജിലൻസ് പിടിയിലായത്. ഇന്ന് വൈകിട്ട് 5.30യോട് കൂടിയാണ് സംഭവം.7000 രൂപ കൈക്കൂലി വാങ്ങുമ്പോളാണ് ഇയാൾ പിടിയിലായത്.

Content Highlights: Motor vehicle inspector arrested while taking bribe

To advertise here,contact us