റിപ്പബ്ലിക് ദിനം: വിമാനത്താവളത്തിൽ പരിശോധനകൾ വർധിപ്പിച്ചു

തിരക്കേറുന്ന സാഹചര്യങ്ങളിൽ വരും ദിവസങ്ങളിൽ വിമാനത്താവളത്തിലെ നടപടിക്രമങ്ങൾക്ക് കൂടുതൽ സമയമെടുക്കും

കൊച്ചി : റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചു.

തിരക്കേറുന്ന സാഹചര്യങ്ങളിൽ വരും ദിവസങ്ങളിൽ വിമാനത്താവളത്തിലെ നടപടിക്രമങ്ങൾക്ക് കൂടുതൽ സമയമെടുക്കും. അതിനാൽ യാത്രക്കാർ നേരത്തേതന്നെ വിമാനത്താവളത്തിൽ എത്തണമെന്ന് സിയാൽ അറിയിച്ചു.

Also Read:

Kerala
ഫെബ്രുവരി ഒന്നിന് കെഎസ്ആർടിസി ജീവനക്കാരുടെ സമരം; ജീവനക്കാരുടെ കുടുംബാംഗങ്ങളും സമരത്തിന്

Content Highlight : Republic Day: Increased checks at the airport

To advertise here,contact us