ഇടുക്കിയില്‍ മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

മൂന്ന് പെണ്‍മക്കളെ ഇയാള്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചുവരികയായിരുന്നു

ഇടുക്കി: ഇടുക്കിയില്‍ മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. ബൈസണ്‍വാലി സ്വദേശിയെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പെണ്‍മക്കളെ ഇയാള്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചുവരികയായിരുന്നു.

Also Read:

Pathanamthitta
ആദ്യം ചാടിയത് ആഴമില്ലാത്തിടത്ത്; എഴുന്നേറ്റ് നടന്ന് കയത്തിലേക്ക് വീണ്ടും ചാടി ജീവനൊടുക്കി മധ്യവയസ്‌കന്‍

പെണ്‍കുട്ടികള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പീഡന വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

Content Highlights- man arrested for rape daughters in idukki

To advertise here,contact us