കാസർകോട്: വെള്ളരിക്കുണ്ടിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. വെസ്റ്റ് എളേരി സ്വദേശി അബിൻ ജോണിയാണ് മരിച്ചത്.ഭീമനടി മാങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
Content Highlights: man drowned to death at kasaragod