കാസര്‍കോട് അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു

പരമേശ്വരി (40) മകള്‍ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്

കാസര്‍കോട്: കാസര്‍കോട് അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു. ബദിയടുക്കയില്‍ ഇന്ന് വൈകിട്ടാണ് സംഭവം. പരമേശ്വരി (40) മകള്‍ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്

Also Read:

Kerala
'അന്തം കമ്മി; ചൊറി പിടിച്ച ലുക്ക്'; കുംഭമേള അനുഭവം പറഞ്ഞ സി കെ വിനീതിന് ഫേസ്ബുക്കില്‍ അസഭ്യവര്‍ഷം

കുളത്തില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പരമേശ്വരി മുങ്ങിപ്പോകുകയായിരുന്നു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights- Mother and child drowned to death in Kasaragod

To advertise here,contact us