കൊല്ലം കടയ്ക്കലിൽ വൻ മയക്കുമരുന്ന് വേട്ട; അഞ്ച് കോടി വിലവരുന്ന പാൻമസാലയും കഞ്ചാവും പിടിച്ചെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി

കൊല്ലം: കൊല്ലം കടയ്ക്കലിൽ വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കോടി രൂപയോളം വിലവരുന്ന പാൻമസാല ശേഖരവും കഞ്ചാവുമാണ് പിടി കൂടിയത്. ബെംഗളൂരു വഴി കൊണ്ടുവന്ന ലഹരി ആണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. വാഹനം ഓടിച്ച ബഷീർ എന്നയാളാണ് പിടിയിലായത്.

Also Read:

Kerala
യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

Content Highlights- Massive drug bust in Kollam's Kadakkal, pan masala and ganja worth around Rs. 5 crore seized

To advertise here,contact us