കോട്ടയം: മുണ്ടക്കയം മുപ്പത്തിനാലാം മൈലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിജയകുമാറാണ് മരിച്ചത്. രാവിലെ 11 മണിക്കായിരുന്നു അപകടം. കാർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Content Highlights: Accident in Mundakayam