കെഎസ്ഇ​ബി ഓഫീസിൽ ലൈൻമാൻ കുഴഞ്ഞ് വീണ് മരിച്ചു

ലക്ഷ്മീപുരം സ്വദേശി അനിൽകുമാർ എസ് പിള്ളയാണ് മരിച്ചത്

കോട്ടയം: വൈക്കത്ത് കെഎസ്ഇ​ബി ലൈൻമാൻ ഓഫീസിൽ കുഴഞ്ഞ് വീണ് മരിച്ചു. ലക്ഷ്മീപുരം സ്വദേശി അനിൽകുമാർ എസ് പിള്ളയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ചെമ്പ് കെഎസ്ഇ​ബി ഓഫീസിലാണ് സംഭവം. ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു അനിൽ കുമാറിന്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

Content Highlights: Lineman died at KSEB office

To advertise here,contact us