മലപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കൾ മുങ്ങിമരിച്ചു. കരിങ്കപ്പാറ സ്വദേശി ആബിദ (40), ബന്ധു മുഹമ്മദ് ലിനാൻ (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. 35 വയസുള്ള സ്ത്രീയും 12 വയസുകാരനുമാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിലേക്ക് വിരുന്നിന് വന്നതായിരുന്നു ലിനാൻ.
Content Highlights: Relatives drown while bathing in Bharathapuzha