പത്തനംതിട്ട തിരുവല്ലയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്

ശീവേലിക്കിടെ ഒരു ആന മറ്റൊരു ആനയെ കുത്തി പരിക്കേല്‍പ്പിച്ചു

icon
dot image

പത്തനംതിട്ട: ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്ര ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്.

ശീവേലിക്കിടെ ഒരു ആന മറ്റൊരു ആനയെ കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് കലാപരിപാടി നടക്കുന്ന ഭാഗത്തേക്ക് ആന ഓടിക്കയറി. ആനയെ കണ്ട് ഭയന്ന് മറിഞ്ഞ് വീണാണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റത്.

Content Highlights: Three people were injured after an elephant ran over them during the festival

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us