പത്തനംതിട്ടയില്‍ ഹിറ്റാച്ചി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ബംഗാള്‍ സ്വദേശി സൂരജാണ് മരണപ്പെട്ടത്

പന്തളം: പത്തനംതിട്ടയില്‍ ഹിറ്റാച്ചി മറിഞ്ഞുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി സൂരജാണ് മരണപ്പെട്ടത്. പന്തളം പൈവഴിയിലാണ് അപകടമുണ്ടായത്. മണ്ണെടുക്കുന്നതിനിടെ ഹിറ്റാച്ചി മറിയുകയായിരുന്നു. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Content Highlights: Interstate worker dies after Hitachi overturns in Pathanamthitta.

To advertise here,contact us