ആര്യനാട് ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം; 30,000 രൂപയും മദ്യക്കുപ്പികളും കവര്‍ന്നു

നാലംഗ സംഘമാണ് ബിവറേജസിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയത്

തിരുവനന്തപുരം: ആര്യനാട് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

Also Read:

International
യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; മൃതദേഹം നദിയില്‍

നാലംഗ സംഘമാണ് ബിവറേജസിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയത്. മുപ്പതിനായിരം രൂപയും മദ്യക്കുപ്പികളും മോഷണം പോയി. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

Content Highlights- 30000 rs and liquor bottles stolen from aryanad bevco

To advertise here,contact us