താമരശ്ശേരിയിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

മുഹമ്മദ് യാസിർ, അശ്വിൻ, ഹരീഷ് എന്നിവരെയാണ് പിടികൂടിയത്.

വയനാട്: താമരശ്ശേരിയിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. മുഹമ്മദ് യാസിർ, അശ്വിൻ, ഹരീഷ് എന്നിവരെയാണ് പിടികൂടിയത്.

ചമൽ വെണ്ടേക്കുംചാലിലെ വാടക വീട്ടിൽ നിന്ന് വടിവാളും മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് കവർ, ത്രാസ്, 1.5 ഗ്രാം കഞ്ചാവും അന്വേഷണ സംഘം കണ്ടെത്തി.

താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Content Highlights:Three arrested with deadly weapons and ganja in Thamarassery

To advertise here,contact us