എംബിബിഎസിന് ഇന്ത്യയില്‍ അഡ്മിഷന്‍ കിട്ടിയില്ലേ? ഇനിയും നിങ്ങള്‍ക്ക് അവസരമുണ്ട്

MBBS ന് ഇന്ത്യയില്‍ അഡ്മിഷന് ശ്രമിച്ചിട്ടും ലഭിക്കാത്തവരാണോ നിങ്ങള്‍ ? ഇനിയും അവസരം ഉണ്ട്

എംബിബിഎസിന് ഇന്ത്യയില്‍ അഡ്മിഷന് ശ്രമിച്ചിട്ടും ലഭിക്കാത്തവരാണോ നിങ്ങള്‍? എങ്കില്‍ ഇനിയും അവസരം ഉണ്ട്. അടുത്ത നീറ്റ് പരീക്ഷയ്ക്ക് വേണ്ടി കാത്തിരിക്കുകയും വേണ്ട. ഇതാ ഒരു സുവര്‍ണാവസരം. വിദേശത്ത് ടോപ് ഗവണ്‍മെന്റ് യൂണിവേഴ്സിറ്റിയില്‍ ഗവണ്‍മെന്റ് ഫീസില്‍ അഡ്മിഷന്‍ എടുക്കാനാണ് അവസരം തുറന്നിരിക്കുന്നത്.

ഇന്ത്യയില്‍ പഠിക്കുന്ന അതേ സിലബസില്‍ ഇന്ത്യന്‍ ഫാക്കല്‍റ്റിയുടെ കീഴില്‍ ഖസാക്കിസ്ഥാനിലെ സൗത്ത്ഖസാക്ക് മെഡിക്കല്‍ അക്കാദമിയില്‍ എംബിബിഎസിന് അഡ്മിഷന്‍ എടുക്കാം.

കൂടുതല്‍ അറിയാന്‍ Studylinks International in association with Reporter TV നടത്തുന്ന ലൈവ് വെബ്നാറില്‍ പങ്കെടുക്കാം ഈ മാസം 21 ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന വെബീനാറില്‍ യൂണിവേഴ്സിറ്റി ഡെലിഗേറ്റുമായും വിദ്യാർത്ഥികളുമായും സംസാരിച്ച് സംശയങ്ങള്‍ നീക്കി അഡ്മിഷന്‍ എടുക്കാം. കൂടുതലറിയാന്‍ 9020991010 എന്ന നമ്പറില്‍ ബന്ധപ്പെടുക.

To advertise here,contact us