REPORTER DOC 2 DOC MBBS ABROAD EXPO 2024 powered by BONVOYAGE നിങ്ങള്ക്കായി ഒരു സുവര്ണാവസരം ഒരുക്കുന്നു. വിദേശ സര്വകലാശാലയില് പഠിച്ച് ഡോക്ടര്മാര് ആയവർ ഭാവിയില് ഡോക്ടര്മാര് ആകാന് ആഗ്രഹിക്കുന്നവര്ക്ക് വേണ്ടി റിപ്പോര്ട്ടര് ടിവിയുമായി ചേര്ന്ന് റിക്രൂട്ട്മെന്റ് നടത്തുന്നു. വിദേശ സര്വകലാശാലയില് അഞ്ച് വര്ഷത്തേക്ക് സ്കോളര്ഷിപ്പോടെ MBBS പഠിക്കാനുള്ള അവസരം ഈ DOC 2 DOC PROJECT വഴി സാധ്യമാകുന്നു.
വിദേശ സര്വകലാശലകള് നടത്തുന്ന സ്കോളര്ഷിപ്പ് പരീക്ഷയില് നിങ്ങള്ക്കും പങ്കെടുക്കാം. സ്കോളര്ഷിപ്പ് പരീക്ഷയില് വിജയിക്കുന്ന ആദ്യ 10 റാങ്കുകള്ക്ക് 5 വര്ഷത്തേക്ക് സ്കോളര്ഷിപ്പോടെ 15 ലക്ഷം രൂപ ഫീസില് വിദേശ സര്വകലാശയില് MBBS പഠിക്കാം . കൂടാതെ നീറ്റ് പരീക്ഷയില് 500 കൂടുതല് മാര്ക്കുള്ളവര്ക്ക് സ്കോളര്ഷിപ്പ് പരീക്ഷയില് പങ്കെടുക്കാതെ തന്നെ കുറഞ്ഞ ഫീസില് വിദേശ സര്വകലാശയില് പഠിക്കാന് അവസരം . കൂടുതല് വിവരങ്ങള്ക്കായി വിളിക്കേണ്ട നമ്പര്- 9745755775, 9072755775.
Expo 1st wave..!
12/10/24- kannur13/10/24-Calicut14/10/24-Malapuram
Expo 2nd wave..!
16/10/24-palakkad17/10/24-thrissur18/10/24-ernakulam
Expo 3rd wave..!
20/10/24-kottayam21/10/24-kollam22/10/24-trivandrum