നൂറ്റിനാല്‍പതില്‍ അധികം വിജയികളുമായി ലീഡ് IAS കേരളത്തില്‍ ഒന്നാമത്

കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു അക്കാദമിയില്‍ നിന്നും ഇത്രയും വിദ്യാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ എത്തുന്നത്

നൂറ്റിനാല്‍പതില്‍ അധികം വിജയികളുമായി കേരളത്തില്‍ ഒന്നാം സ്ഥാനത്തുള്ള കോച്ചിങ് അക്കാദമിയായി ലീഡ് ഐഎഎസ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു അക്കാദമിയില്‍ നിന്നും ഇത്രയും വിദ്യാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ എത്തുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി കേരളത്തില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളെയാണ് ലീഡ് IAS അക്കാദമി കൃത്യമായ കോച്ചിങിലൂടെ റാങ്ക് ലിസ്റ്റില്‍ എത്തിക്കുന്നത്.

മുന്‍ കേരള ഡിജിപി ഋഷിരാജ്‌സിങ് IPS ഉം , മുന്‍ ഇന്ത്യന്‍ അംബാസഡര്‍ TP ശ്രീനിവാസനുമാണ് ലീഡ് IAS അക്കാദമി നയിക്കുന്നത്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഐഎഎസ് അക്കാദമി കൂടിയാണ് ലീഡ് IAS അക്കാദമി.

Content Highlights: Lead IAS is the leading coaching academy in Kerala

To advertise here,contact us