മിനിമൽ ആയി തുടങ്ങി അവസാനം കത്തിക്കേറുന്ന മ്യൂസിക് ആണ് കിഷ്കിന്ധാ കാണ്ഡത്തിൻ്റേത്. ചിത്രത്തിനായി എനിക്ക് യാതൊരു റെഫറൻസും ഇല്ലായിരുന്നു. കിഷ്കിന്ധാ കാണ്ഡത്തിൻ്റെ സംഗീതത്തെപ്പറ്റി സംസാരിച്ച് മുജീബ് മജീദ്.