ഗാനഗന്ധർവന്റെ എൺപത്തി നാലാം പിറന്നാളിന് സ്നേഹം അറിയിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ. യേശുദാസിന്റെ അറുപത് പിന്നിട്ട സംഗീത വഴികളും പ്രിയപ്പെട്ട പാട്ടുകളും ഓർമ്മിക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ചില അപൂർവചിത്രങ്ങൾ കൂടി കാണാം...