കുവൈറ്റില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 3.2 തീവത്ര രേഖപ്പെടുത്തി

കുവൈറ്റ് തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്.

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഭൂചലനം. കുവൈറ്റ് തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയില്‍ 3.2 തീവത്രയാണ് കുവൈറ്റ് നാഷണല്‍ സീസ്മിക് നെറ്റ്‌വര്‍ക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി 11.45നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ താഴ്ചയിലാണ് ഇതിന്റെ ഉത്ഭവം എന്നത് കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് അറിയിച്ചു.

Content Highlights: Kuwait recorded 3.2magnitude earthquak

To advertise here,contact us