ഹൃദയാഘാതം മൂലം കണ്ണൂര് സ്വദേശി കുവൈറ്റില് മരിച്ചു. കണ്ണൂര് അഴീക്കോട് പടന്നപ്പാലം ചാത്തോത്ത് ഹൗസ് ഗിരീഷ്കുമാര് നരിക്കുറ്റി ( 64 ) ആണ് മരിച്ചത്.
30 വര്ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില് സ്ഥിരതാമസത്തിന് പോയ ഇദ്ദേഹം രണ്ടുമാസം മുന്പാണ് കുവൈറ്റില് തിരിച്ചെത്തിയത്. ഭാര്യ : ശ്രീഷ ഗിരീഷ്, മക്കള് : കൃഷ്ണ ഗിരീഷ്, വൈഷ്ണ ഗിരീഷ്.
Content Highlights: malayali died due to heart attack in kuwait