ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി

അല്‍ഖോറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഫസല്‍ നൂര്‍

icon
dot image

ദോഹ: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. ഉപ്പള കണ്ണാടിപ്പാറ സ്വദേശി മുഹമ്മദ് ഫസല്‍ നൂര്‍ (48) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പിരപാലന കമ്മിറ്റി അറിയിച്ചു.

അല്‍ഖോറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഫസല്‍ നൂര്‍. ബി കെ മുഹമ്മദ് ഹാജി-ഐഷാബി ദമ്പതികളുടെ മകനാണ്. ഭാര്യ: മുഹമ്മദ് ഹിലാല്‍, മുഹമ്മദ് അഷ്ഫാഖ്, ആയിഷത്ത് ആദില. സഹോദരങ്ങള്‍: കമറുദ്ദീന്‍, മുനീര്‍, ഇര്‍ഷാദ്, മൈമൂന, നൂര്‍ജഹാന്‍, മിസ്‌രിയ.

Content Highlights: Kasaragode uppala native dies in qatar

dot image
To advertise here,contact us
To advertise here,contact us
To advertise here,contact us