ഹൃദയാഘാതം; ജിദ്ദയിൽ മലയാളി പ്രവാസി നിര്യാതനായി

ദേഹാസ്വാസ്ഥം അനുഭവപ്പെട്ടപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു

ജിദ്ദ: ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം കോട്ടക്കൽ കാവതികളം സ്വദേശി കാവുങ്ങൽ സൈതലവിയാണ് മരിച്ചത്. ദേഹാസ്വാസ്ഥം അനുഭവപ്പെട്ടപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മരണാനന്തര കർമ്മങ്ങൾക്ക് ജിദ്ദ കെഎംസിസി വെൽഫയർ വിങ് നേതൃത്വം നൽകും. 20 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു വരികയായിരുന്നു സൈതലവി.

Content Highlights: heart attack A Malayali expatriate passed away in Jeddah

To advertise here,contact us