ഹൃദയാഘാതം; ജിദ്ദയില്‍ പ്രവാസി മലയാളി നിര്യാതനായി

മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങ് സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്

റിയാദ്: ജിദ്ദയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം തിരൂരങ്ങാടി തെന്നല നെച്ചിയില്‍ മുഹമ്മദ് ഷാഫി (38) ആണ് മരിച്ചത്. ബുധാനാഴ്ച വൈകുന്നേരം ജിദ്ദ ഈസ്റ്റ് ആശുപത്രിയിലായിരുന്നു മരണം. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങ് സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Content Highlights: An expatriate Malayali dies in Jeddah

To advertise here,contact us