പരിഹസിച്ചവരുടെ മുമ്പില് കസേര വലിച്ചിട്ടിരിക്കുന്ന എസ് ജെ സൂര്യ

തിയേറ്ററുകൾ നിറയ്ക്കുന്ന 'ആട്ടം'. നല്ല നടനെന്ന് ഉറപ്പിക്കുകയാണ് എസ് ജെ സൂര്യ

1 min read|18 Nov 2023, 09:26 pm

സംവിധായകൻ, തിരക്കഥാകൃത്ത്, നായകൻ, നിർമ്മാതാവ്, സംഗീത സംവിധായകൻ... അങ്ങനെ എസ് ജെ സൂര്യയ്ക്ക് തലക്കെട്ടുകൾ പലതാണ്. എന്നാൽ എസ് ജസ്റ്റിൻ സെൽവരാജ് എന്ന എസ് ജെ സൂര്യ ആഗ്രഹിച്ച ഒരേയൊരു തലക്കെട്ട് അതൊരു അഭിനേതാവിന്റെതാണ്. ‘മാർക്ക് ആന്റണി’, 'ജിഗർതണ്ഡ ഡബിൾ എക്സ്' എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ 'അഭിനേതാവ്' എന്ന നിലയിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് എസ് ജെ സൂര്യ. ജാക്കി പാണ്ഡ്യൻ എന്ന വില്ലൻ കഥാപാത്രമായി നായകനെ വെല്ലുന്ന പ്രകടനമാണ് മാർക്ക് ആന്റണിയിൽ കാഴ്ച വെച്ചത്. പിന്നാലെ എസ് ജെ സൂര്യ എന്ന താരത്തിൻ്റെ തനി ആട്ടവും എസ് ജെ സൂര്യ എന്ന നടന്റെ ഒതുക്കമുള്ള അഭിനയവും പ്രേക്ഷകർ കണ്ട ജിഗർതണ്ഡ...

To advertise here,contact us