യുദ്ധങ്ങളുടെയും അട്ടിമറികളുടെയും പ്രക്ഷോഭങ്ങളുടെയും2023

ലോകത്തെ ഭീതിയില് നിര്ത്തിയ രണ്ട് യുദ്ധങ്ങള് അവസാനിക്കാതെയാണ് 2023 വിടപറയുന്നത്

1 min read|28 Dec 2023, 12:04 am

2023 ൽ ലോകം ചർച്ച ചെയ്തത് എന്താണ്. ലോക ജനത ഒന്നിച്ചത് ആർക്കൊപ്പമാണ്. ലോകത്തെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾ, ലോകം എല്ലാം മറന്ന് ഒറ്റക്കെട്ടായ നിമിഷങ്ങൾ. ലോക രാഷ്ട്രീയത്തിൽ കളം നിറഞ്ഞത് ആരെല്ലാം. 2023 ലെ ലോകത്തിന്റെ ഗതിവേഗം അറിയാം.

To advertise here,contact us