അലഹബാദിലെ സ്റ്റാന്ലി റോഡിന് സമീപം അപൂര്വമായി മാത്രം സന്ദര്ശകരെത്തുന്ന ഒരു ശവകുടീരമുണ്ട്. ഇന്ത്യന് രാഷ്ട്രീയത്തില് ഏറ്റവും പ്രബലരായ ഗാന്ധി കുടുംബത്തിന് ആ പേര് നല്കിയ ആള് വിശ്രമം കൊള്ളുന്നയിടമാണത്. ഫിറോസ് ഗാന്ധിയുടെ ശവകുടീരം.