കവിയൂര് പൊന്നമ്മയുടെ മരണത്തോടെ മലയാള സിനിമയിലെ 'അമ്മ'മാരുടെ കാലത്തിന് തിരശീല വീഴുകയാണോ ? അതോ പുതിയ കാലത്തിന്റെ അമ്മമാര് വെള്ളിത്തിരയില് സ്ഥാനം സൃഷ്ടിക്കുന്നുണ്ടോ?