മരതകദ്വീപിന്റെ ചരിത്രമുറങ്ങുന്ന പഴയ ക്രിക്കറ്റ് ശോഭയൊന്നുമില്ലാത്ത ശ്രീലങ്ക എന്ന ടീം ഈയിടെ വളരെ ശ്രദ്ധേയമായ മൂന്ന് വിജയങ്ങൾ നേടുകയുണ്ടായി. അതിൽ അവരുടെ കോച്ചായി മുന്നിൽ നിന്നത് സനത് ജയസൂര്യ എന്ന അവരുടെ ഇതിഹാസതാരമായിരുന്നു.