കരിമ്പൂച്ചയില്‍ നിന്ന് ഉണ്ടാക്കുന്ന കാപ്പിയോ?!!!

'കോപ്പി ലൂവാക്ക്'..ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി

കരിമ്പൂച്ചകളുടെ വിസർജ്യത്തിലൂടെ പുറന്തള്ളുന്ന കാപ്പിക്കുരുവിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ കോഫിയാണ് കോപ്പി ലൂവാക്ക്. സാധാരണ കാപ്പിയിൽ നിന്ന് കോപ്പി ലൂവാക്കിനെ വ്യത്യസ്തമാക്കുന്നത് നിറവും മണവും മാത്രമല്ല അതിൻ്റെ ഉത്പാദന രീതി കൂടിയാണ്.

To advertise here,contact us