ബീഫിന് ഇത്രേം ആരാധകരോ? റിപ്പോർട്ടറിലെ ഭക്ഷണ വിശേഷങ്ങൾ അറിയാം

ലോക ഭക്ഷ്യ ദിനത്തിൽ ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ചുള്ള പ്രതികരണം

'എന്തിനാ ജീവിക്കുന്നത് ?' എന്ന് ചോദിക്കുമ്പോൾ 'കഴിക്കാൻ വേണ്ടിയാ....' എന്ന് പറയുന്നത് ഒരു തെറ്റേ അല്ല. ഇത്രയും വെറൈറ്റി ഭക്ഷണങ്ങൾ ഉള്ളപ്പോൾ 'കഴിക്കാനാ ജീവിക്കുന്നെ' എന്ന് പറയുന്നതിൽ ഒരു അതിശയവുമില്ല. ലോക ഭക്ഷ്യ ദിനത്തിൽ ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ചുള്ള പ്രതികരണം.

To advertise here,contact us