An Amal Neerad Film എന്ന ടാഗ് എഴുതികാണിക്കുമ്പോൾ മേക്കിങ്ങിൽ അടുത്ത എന്ത് പുതുമയുമായിട്ടാണ് അയാൾ ഞെട്ടിക്കാൻ എത്തുന്നതെന്ന ചോദ്യമാണ് പ്രേക്ഷകരുടെയുള്ളിൽ നിറയുന്നത്.