റിയൽ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ | പ്രഭാസ്

ആരാധകർ റിബൽ സ്റ്റാറെന്നും ഡാർലിങ് എന്നും സ്നേഹത്തോടെ വിളിക്കുന്ന ഉപ്പലപതി വെങ്കട സൂര്യനാരായണ പ്രഭാസ് രാജു എന്ന പ്രഭാസിൻറെ ജീവിത കഥ

ആളുകൂടിയ സ്ഥലത്ത് പോകാൻ മടിക്കുന്ന, അന്തർമുഖനായ ഒരു പയ്യൻ, ഭാവിയിൽ ബിസിനസുകാരനായി ഒതുങ്ങി ജീവിക്കാൻ ആഗ്രഹിച്ച ഒരു വ്യക്തി. 1000 കോടി നേടിയ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറായി. ആരാധകർ റിബൽ സ്റ്റാറെന്നും ഡാർലിങ് എന്നും സ്നേഹത്തോടെ വിളിക്കുന്ന ഉപ്പലപതി വെങ്കട സൂര്യനാരായണ പ്രഭാസ് രാജു എന്ന പ്രഭാസിൻറെ ജീവിത കഥ

Contnet Highlights: Pan Indian Superstar Prabhas life Story in Malayalam

To advertise here,contact us