ബഹിരാകാശ നിലയത്തില്‍ 45 മിനിറ്റ് പകലും 45 മിനിറ്റ് രാത്രിയും..കാരണമറിയുമോ?

എന്തുകൊണ്ടാണ് ഒന്നിലധികം ഉദയാസ്തമയങ്ങൾ?

ബഹിരാകാശ നിലയത്തിൽ കഴിയുന്ന ബഹിരാകാശ സഞ്ചാരിയുടെ ഒരു ദിവസം നമ്മുടേത് പോലെ ഒരു സൂര്യോദയത്തിലും അസ്തമയത്തിലും തീരുന്നതല്ലെന്ന് എത്ര പേർക്കറിയാം? ദിവസവും 16 സൂര്യോദയങ്ങളും അത്ര തന്നെ അസ്തമയങ്ങളുമാണ് അവിടെ കാത്തിരിക്കുന്നത്. നിലവിൽ ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ കാര്യത്തിലും അങ്ങനെ തന്നെ.

To advertise here,contact us