റാഫ കണ്ണീരോടെ തന്റെ അവസാനമത്സരവും കളിച്ച് വിട പറഞ്ഞത് കഴിഞ്ഞ ദിനമാണ്. കളിക്കളത്തിലെ നദാലിന്റെ മാന്ത്രിക പ്രകടനങ്ങളോർക്കുമ്പോൾ, നെഞ്ചിൽ കൈവെച്ച പറയാം, we'll never see another Rafael Nadal, ever!
Content Highlights: Rafael Nadal retires