നെറ്റിചുളിച്ചവർക്ക് വഴി മാറാം, സാക്ഷാൽ സ്റ്റാർക്കിനെ വരെ കയ്യടിപ്പിച്ച നിതീഷ് മികവ് | Nitish Reddy

ഇന്ത്യ പതറിയ അഡലെയ്‌ഡിലെ ഡേ നൈറ്റ് പിങ്ക് ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ ടോപ് സ്‌കോറർ നിതീഷായിരുന്നു.

ബുംമ്രയ്ക്കൊപ്പം ഷമിയെ പോലെയൊരു പൂർണ്ണമായും ആശ്രയിക്കാൻ പറ്റുന്ന ഒരു ബൗളറില്ലാത്തതിനും ക്യാപ്റ്റനിൽ തുടങ്ങുന്ന ബാറ്റർമാരുടെ ഫോമില്ലായ്മയുടെയും ഇടയിൽ, ആകെ ആശ്വസിക്കാനുള്ള വകയുള്ളത് നിതീഷിനെ പോലെ പ്രതികൂല സാഹചര്യത്തിൽ അവസരത്തിനൊത്തുയരുന്ന ഒരു യുവതാരത്തെ നമുക്ക് കണ്ടെത്താനായി എന്നത് മാത്രമാണ്.

To advertise here,contact us