2000 ത്തിന്റ തുടക്കത്തിലും 2010 കളിലും മോഹൻലാൽ എന്ന താരത്തിന് ഇടിവ് സംഭവിച്ചു എന്ന് തോന്നിയപ്പോഴൊക്കെ അയാൾക്ക് തിരിച്ചുവരവ് നൽകുന്ന സിനിമകളുമായി ആശിർവാദ് സിനിമാസ് എത്തിയിട്ടുണ്ട്.
Content Highlights: 25 years of Aashirvad Cinemas