പോഞ്ഞിക്കര, ദശമൂലം, മണവാളൻ... എല്ലാവരെയും 'ഹീറോ'യാക്കിയ 'ഷാഫി മാൻ ഷോ' | Shafi Director

ഷാഫി കഥാപാത്രങ്ങൾക്ക് മലയാളിയുടെ മനസ്സിൽ കയറിക്കൂടാൻ സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കേണ്ട ആവശ്യമില്ല... ഒരു രംഗം മതി

മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഷാഫി ചിരികൾക്കപ്പുറത്തെ ലോകത്തേക്ക് പോകുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ഇനിയുമുണ്ടാകേണ്ട ഐകോണിക് കഥാപാത്രങ്ങളും അവരുടെ ഹിറ്റ് ഡയലോഗുകളുമാണ്. എന്നാൽ ഷാഫി എന്ന സംവിധായകനെ മലയാളികൾ എന്നും ഓർമിക്കും… അയാളുടെ കഥാപാത്രങ്ങൾ മലയാളികളെ എന്നും ചിരിപ്പിച്ചുകൊണ്ടേയിരിക്കും…

Content Highlights: Shafi the man who gave many iconic characters to malayalam cinema

To advertise here,contact us