സാധാരണക്കാരുടെ അസാധാരണ ഹീറോ | Basil Joseph | Ponman

സാധാരണക്കാരനായ നായകരില്‍ ബേസില്‍ ജോസഫ് കൊണ്ടുവരുന്ന ആ മാജിക് എന്തായിരിക്കും?!

1 min read|05 Feb 2025, 11:23 am

ബേസില്‍ കരയാന്‍ മടിയില്ലാത്ത, വള്‍നറബിള്‍ ആയ, അമാനുഷികത ഇല്ലാത്ത നായകനാണ്. അതുകൊണ്ട് തന്നെയായിരിക്കണം മലയാളി പ്രേക്ഷകര്‍ക്ക് ബേസില്‍ ജോസഫ് സിനിമകളെന്നാല്‍ അത്രത്തോളം പ്രിയപ്പെട്ടതായി മാറുന്നത്. പക്ഷെ അപ്പോഴും ഏതെങ്കിലും ഒരൊറ്റ ബോക്‌സില്‍ പെട്ടുപോകാതെ വേഷങ്ങളിലെ വൈവിധ്യം തേടാനും ബേസിലെന്ന നടന്‍ ശ്രമിക്കുന്നുണ്ട്.

Content highlights : Basil Joseph as a common man in movies

To advertise here,contact us