കണക്കുകൾ കള്ളം പറയില്ലല്ലോ, തരൂർ പറഞ്ഞതല്ലേ സത്യം?

സംസ്ഥാനം എവിടെയുമെത്തിയിട്ടില്ല എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആണയിട്ടുപറഞ്ഞാലും, 'ഡാറ്റ' ഒരിക്കലും കള്ളം പറയില്ലല്ലോ

കോണ്‍ഗ്രസിലെത്തന്നെ ഏറ്റവും എലൈറ്റ് ഇമേജുള്ള ഒരു നേതാവാണ് തരൂര്‍. അക്കാദമിക സമൂഹത്തിനിടയില്‍പ്പോലും വലിയ സ്വീകാര്യതയുള്ള രാഷ്ട്രീയനേതാവ്. അദ്ദേഹം തന്നെ ഡാറ്റ വെച്ചാണ് ഇക്കാര്യങ്ങള്‍ താന്‍ പറഞ്ഞതെന്ന് പറയുമ്പോള്‍, അതേത് ഡാറ്റ എന്ന് ചോദിക്കുന്നവര്‍ കേരളം എന്ന നമ്മുടെ സംസ്ഥാനം നേടിയ കുതിപ്പുകളെ വിസ്മരിക്കുന്നതിന് തുല്യമല്ലേ…

To advertise here,contact us