ക്രിക്കറ്റിൽ നിന്നും വിരമിച്ച് വർഷം നാലഞ്ചായിട്ടും, ആരാധകരുടെ മനസിൽ എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സ് ഇപ്പോഴുമുണ്ട്... എ ബി ഡി യുടെ വെടിക്കെട്ട് ബാറ്റിങ് ഓർമകൾ ഇന്നും ആരാധകമനസിൽ നിറമുള്ള ഓർമകളാണ്.. | AB de Villiers
content highlights: AB de Villiers memories