ട്രോളിയവരെ ആരാധകരാക്കിയ സൂപ്പര്‍താരം, മാസിന്റെ മറുപേര് NBK | Nandamuri Balakrishna | Daaku Maharaaj

ബാലയ്യ എന്ന പേര് ഒട്ടുമിക്ക മലയാളി സിനിമാപ്രേമികളും കേട്ടിട്ടുണ്ടാകും. തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം ബാലയ്യ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായത് സിനിമകളിലൂടെയല്ല ട്രോളുകളിലൂടെയാണ്

1 min read|23 Feb 2025, 06:41 pm

ഓവർ ദി ടോപ്പ് ഫൈറ്റ് സീനുകളിലൂടെയും ലൗഡ് ആയ സംഭാഷണങ്ങളിലൂടെയും ലോജിക് അടുത്തുകൂടെ പോകാത്ത സിനിമകളിലൂടെയും ബാലയ്യ മലയാളികൾക്ക് മുന്നിൽ ഒരു കോമഡി താരമായി മാറി. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. കളിയാക്കിയവരെകൊണ്ട് കൈയ്യടിപ്പിച്ച് ഇന്ന് ബാലയ്യ മുന്നേറുകയാണ്.

Content Highlights: Nandhamuri Balakrishna gets applause from Malayali audience

To advertise here,contact us