അനശ്വരയും സംവിധായകനും നേര്‍ക്കുനേര്‍, എന്താണ് Mr and Mrs Bachelor സിനിമയില്‍ നടന്നത്?

എന്താണ് Mr and Mrs Bachelor സിനിമയില്‍ നടക്കുന്നത് ?

മിസ്റ്റർ ആൻഡ് മിസിസ്സ് ബാച്ചിലർ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ മലയാള സിനിമാലോകത്ത് തന്നെ വലിയ ചർച്ചയായിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണ സമയത്ത് സഹകരിച്ച അനശ്വര സിനിമയുടെ പ്രമോഷന് വിളിച്ചപ്പോൾ വന്നില്ലെന്നും ഫോൺ എടുത്തില്ലെന്നും ദീപു കരുണാകരൻ ആരോപിച്ച് രംഗത്തെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്.

Content Highlights: Video on Mr and Mrs Bachelor issue

To advertise here,contact us