ഗോകുലവും ആശിര്‍വാദും ഒന്നിക്കുമ്പോള്‍, എമ്പുരാന്റെ ശരിക്കുള്ള അങ്കം ഇനി തുടങ്ങും

ഗോകുലവും ആശിര്‍വാദും ലൈക്കയും ഒന്നിച്ചിറങ്ങുമ്പോള്‍ അത് എമ്പുരാന് മുന്നില്‍ തുറക്കുന്നത് വലിയ സാധ്യതകള്‍

കൈവെയ്ക്കുന്ന എല്ലാ സിനിമകള്‍ക്കും ഗംഭീര പ്രമോഷനും തിയേറ്ററര്‍ കൗണ്ടും ഉറപ്പാക്കുന്ന മൂന്ന് വമ്പന്മാര്‍, ഗോകുലവും ആശിര്‍വാദും ലൈക്കയും ഒന്നിച്ചിറങ്ങുമ്പോള്‍ അത് എമ്പുരാന് മുന്നില്‍ തുറക്കുന്നത് വലിയ സാധ്യതകള്‍

Content Highlights: Gokulam , Aashirvad and Lyca comes together for Empuraan

To advertise here,contact us