സൗഹൃദം കൊണ്ട് ഹൃദയം തൊടുന്ന മമ്മൂക്കയും മോഹന്‍ലാലും

താരഭാരം ഇല്ലാത്ത സുഹൃത്തുക്കളായ ലാലുവും ഇച്ചാക്കയും മതിവരാത്ത കാഴ്ച തന്നെ

മുഹമ്മദ്കുട്ടിയ്ക്കായി വഴിപാട് നടത്തുന്ന മോഹന്‍ലാലുമാരും, ലാലുവിനായി ദുആ ചെയ്യുന്ന മമ്മൂട്ടിമാരും മലയാളി ജീവിതത്തില്‍ സാധാരണമാണ്. എങ്കിലും, താരഭാരം ഇല്ലാത്ത സുഹൃത്തുക്കളായ ലാലുവും ഇച്ചാക്കയും മതിവരാത്ത കാഴ്ച തന്നെ

Content Highlights: Mammootty and Mohanlal friendship

To advertise here,contact us