മോഹന്ലാല് ഫാന്സ് പോലും ഇങ്ങനെയൊരു തീപിടിപ്പിക്കുന്ന ടിക്കറ്റ് ബുക്കിങ് പ്രതീക്ഷിച്ചു കാണില്ല. എല്ലാ കണക്കുകൂട്ടലുകളും തിരുത്തിക്കുറിച്ചാണ് ഇന്ത്യന് സിനിമയുടെ നെറുകയിലേക്ക് എമ്പുരാന് നടന്നുകയറിയത്.
Content Highlights: Empuraan advance bookings creates records in Kerala