ദൃശ്യത്തിലൂടെ 50 കോടിയും പുലിമുരുകനിലൂടെ 100 കോടിയും ലൂസിഫറിലൂടെ 200 കോടിയും മലയാളികൾക്ക് പരിചയപ്പെടുത്തിയ മോഹൻലാൽ എമ്പുരാനിലൂടെ തുറന്നുവെക്കുക പുതിയ റെക്കോർഡുകളാകും.
Content Highlights : Box Office King Mohanlal coming next with empuraan