ഒരു മികച്ച ഷോട്ട് കളിക്കാൻ വേണ്ടി സൂര്യകുമാർ യാദവ് ക്രീസിൽ നിന്ന് ഒരനക്കമേ മുന്നോട്ട് കയറിയിരുന്നുള്ളൂ. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് അതിലേറെ വേഗത്തിൽ ബെയ്ൽസ് ഇളക്കുകയായിരുന്നു..
content highlights: Mahendra singh dhoni stumping skills in ipl