അശുതോഷിനെ പോലൊരാൾ നെഞ്ചും വിരിച്ച് നിന്നാൽ എന്തും സാധിക്കും! | IPL 2025 | Ashutosh Sharma

തോറ്റെന്ന് കരുതിയ ഇടത്ത് നിന്നായിരുന്നു ഡൽഹിയുടെ രക്ഷകനായി അശുതോഷ് ശർമ ഉയർന്നുവന്നത്.

1 min read|03 Apr 2025, 11:51 am

തോറ്റെന്ന് കരുതിയ ഇടത്ത് നിന്നായിരുന്നു ഡൽഹിയുടെ രക്ഷകനായി അശുതോഷ് ശർമ ഉയർന്നുവന്നത്. മാസ്മരിക ഇന്നിങ്സോടെ അശുതോഷ് DCയെ വിജയത്തിലെത്തിക്കുമ്പോൾ പഞ്ചാബും പ്രിതി സിന്റയും കൈവിട്ട നിധിയെക്കുറിച്ചാലോചിച്ച് ഇപ്പോൾ ദുഖിക്കുന്നുണ്ടാവും!

content highlights: IPL 2025: Ashuthosh sharma heroism against lsg

To advertise here,contact us